India Languages, asked by devuz4657, 6 months ago

answer... dont spam.. this is malayalam.... if u don't know don't answer it..​

Attachments:

Answers

Answered by sujal23805
6

ജെയ്‌സൺ മൈക്കിൾ സ്റ്റെയ്‌തം ഒരു ഇംഗ്ലീഷ് നടനാണ്. ആയോധന കലയിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ഗൈ റിച്ചി എന്ന സം‌വിധായകന്റെ ചലച്ചിത്രങ്ങളായ ലോക്ക്, സ്റ്റോക്ക് ആൻഡ് റ്റു സ്മോക്കിങ് ബാരൽസ്, റിവോൾവർ, സ്നാച്ച് എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ജനനത്തീയതി: 1967, ജൂലൈ 26

ജനന സ്ഥലം: Shirebrook, ബ്രിട്ടൻ

ഉയരം: 1.78 m

പങ്കാളി: റോസി ഹണ്ടിംഗ്‌ടൺ-വൈറ്റ്‌ലി (2010–)

വരാനിരിക്കുന്ന സിനിമകൾ: Cash Truck, Fast & Furious 10, The Man from Toronto

Similar questions