India Languages, asked by qwerth, 4 months ago

answer only if you can. itz മലയാളം only മല്ലുസ് should answer.... no spam​

Attachments:

Answers

Answered by Berseria
22

വാക്യത്തിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക :

⋆ ഉത്തരങ്ങൾ :

a ) ശരീരത്തിൽ ഒരു കഷ്ണം ശീല തുണി പോലുമില്ല.

) ശരീരത്തിൽ ഒരു കഷ്ണം തുണി പോലുമില്ല.

• ശീലയും തുണിയും ഒരേ അർത്ഥം ആയതിനാൽ ഇതിൽ ഏതെങ്കിലും ഒരു വാക്ക് ഉപയോഗിച്ച് തെറ്റ് തിരുത്താം.

b ) എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തുല്യരും സമന്മരായാണെന്ന സത്യത്തിന് നമുക്ക് തെളിവ് ആവശ്യമില്ല.

) എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സമന്മരായാണെന്ന സത്യത്തിന് നമുക്ക് തെളിവ് ആവശ്യമില്ല.

• ഇവിടെ,തുല്യരും സമന്മാരും എന്ന വാക്കുകൾ ഒരേ അർത്ഥം ആണ്. അതിനാൽ ഇവിടെ നാം സമന്മാർ എന്ന വാക്ക് ഉപയോഗിച്ചു.

c ) കാറ്റിൽ കവുങ്ങിൻ പട്ടകൾ വീഴുമ്പോൾ ഉറക്കത്തിൽ ഓരോ പ്രാവശ്യവും തവണയും ചന്ദ്രേട്ടൻ ഉണർന്നു.

) കാറ്റിൽ കവുങ്ങിൻ പട്ടകൾ വീഴുമ്പോൾ ഉറക്കത്തിൽ ഓരോ പ്രാവശ്യവും ചന്ദ്രേട്ടൻ ഉണർന്നു.

• ഇവിടെ പ്രാവശ്യവും , തവണയും ഒരേ അർത്ഥമുള്ള വാക്കുകൾ ആയതിനാൽ പ്രാവശ്യവും എന്ന വാക്ക് ഉപയോഗിച്ചു നാം തെറ്റ് തിരുത്തി.

_______

Similar questions