Answer please say that in malayalam please
Attachments:
Answers
Answered by
38
Question:-
ഒരു കമ്പനി ഒരു മാസത്തെ ശമ്പളത്തിന്റെ 8% ഉത്സവബത്തയായി നൽകുന്നു .12875 രൂപ ശമ്പളം ഉള്ള ഒരാൾക്ക് എത്ര രൂപ ഉത്സവബത്ത കിട്ടും ?
Answer:-
ʜɪɪ ᴍᴀᴛᴇ ,
ʜᴇʀᴇ ɪs ʏᴏᴜʀ ᴀɴswᴇʀ!
ഉത്സവബത്തയായി നൽകുന്ന രൂപ ശതമാനത്തിൽ = 8%
തന്നിരിക്കുന്ന ശമ്പളം = Rs. 12875
12875 രൂപയ്ക്കു ലഭിക്കുന്ന ഉത്സവബത്ത = 8% of 12875
1030 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക .
Similar questions