Computer Science, asked by suneernadeer, 5 months ago

*ANY ONE CAN ANSWER?*

1.അടുക്കളയിൽ നാം നിത്യേന ഉപയോഗിക്കുന്ന, തറയിൽ വീണാൽ പൊട്ടാത്ത മൂന്നക്ഷരമുള്ള സാധനം.

2.ഇതിൻ്റെ രൂപത്തിൽ ഒരു മധുരപലഹാരമുണ്ട്.

3.ഈ മധുര പലഹാരത്തിൻ്റെ അതേ രൂപത്തിലും നിറത്തിലുമുള്ള ഒരു വിഭവം ഓണ സദ്യ യിലെ മറ്റൊരു വിഭവത്തിൻ്റെ കൂടെ വിളമ്പാറുണ്ട്.

4.ആ മറ്റൊരു വിഭവത്തിൻ്റെ നിറത്തിലുള്ള ഒരു ഓണ പൂവുണ്ട്.

5.ആ ഓണപൂവിൻ്റെ പേരിൽ തുടങ്ങുന്ന ഒരു ഓണക്കളിയുണ്ട്.

6.ആ കളിയുടെ അവസാന അക്ഷരവും ഓണസദ്യയിലെ ഒരു വിഭവത്തിൻ്റെ അവസാന അക്ഷരവും ഒന്നാണ്.

7.ഈ വിഭവത്തിൻ്റെ രണ്ടക്ഷരങ്ങൾ മാറ്റിയിട്ടാൻ ഓണവുമായി ബന്ധപ്പെട്ട ഒരു വാദ്യോപകരണമായി.ഏതാണ് ആ വാദ്യോപകരണം?​

Answers

Answered by manuhunk6
8

Answer:

നാരങ്ങ

ലഡു

പൂന്തി

തുമ്പ

തുമ്പിതുള്ളൽ

അവിയൽ

തകിൽ

Similar questions