English, asked by annetwlsn, 9 months ago

Anyone, malayalees? if yes, pls help me FASTT! കൊറോണ സമയത്തെക്കുറിച്ച് മനുഷ്യരുടെ ചിന്തകൾ: ഉപന്യാസം There is no Malayalam language to pick here ;-; PLS GUYS, ITS URGENT. thank you! :)

Answers

Answered by dipankarkhan
1

Answer:

sorry I can't understand your question

Answered by ItzDinu
4

\huge{ \pmb{ \frak{ \underline{ \color{blue}{❥Answer}}}}}

\impliesനമ്മുടെ ജീവിതം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ് ഇപ്പോള്‍. ഈ അവസരത്തിൽ ഹാര്‍ട്ട്ഫുള്‍നസ് മാര്‍ഗദര്‍ശിയും ശ്രീ രാം ചന്ദ്ര മിഷന്റെ തലവനുമായ കമലേഷ് പട്ടേല്‍ പങ്കുവെയ്ക്കുന്ന ജീവിത പാഠങ്ങൾ ഏറെ ശ്രദ്ധേയമാകുന്നു. ഈ കൊറോണ വൈറസ് കാലം നമ്മുടെ പദാവലിയില്‍ പുതിയ പദങ്ങള്‍ നൽകിക്കൊണ്ടിരിക്കുകയാണ്. അവ വെറും പദങ്ങളല്ല എന്നും ജീവിതശൈലിയിലുണ്ടായ മറ്റങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ തന്നെയാണ്. സ്വയം നിരീക്ഷണം, ക്വറന്റൈൻ, ലോക്ക്ഡൗണ്‍, സാമൂഹ്യ അകലം, ശാരീരിക അകലം, യാത്രാ നിരോധനം, വീട്ടിലിരുന്ന് ജോലി, സ്‌കൂള്‍ ഷട്ട്ഡൗണ്‍, അതിര്‍ത്തി അടയ്ക്കല്‍ എന്നിങ്ങനെ പോകുന്നു വാക്കുകള്‍ എന്ന് ദാജി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അദ്ദേഹം പറയുന്നു.

  • Please Drop Some Thanks.
Similar questions