( @ Sajan )... Some Malayalam riddles.... for studying....
Malayalam essay and speech about Earth....
Malayalam
Answers
Explanation:
ഇന്ന് ലോക ഭൗമ ദിനം.ഭൗമദിനത്തിന്‍റെ 47-ാം വാര്‍ഷികമാണ് ഇക്കൊല്ലം നാം ആചരിക്കുന്നത്. 2020-ല്‍ ഭൗമദിനാചരണത്തിന് അര നൂറ്റാണ്ട് പിന്നിടുകയാണ്. അപ്പോള്‍ ലോകത്തെ 780 കോടി ജനങ്ങള്‍ക്ക് ഒരു വൃക്ഷം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് എര്‍ത്ത് ഡേ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ആഗോള താപനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുക്കുക എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന നിരവധി ദിനാചരണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് ഇതില്‍ ഏറ്റവും പഴക്കം ചെന്നതാണ് ഭൗമദിനാചരണം. 1969-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ സമാധാന പ്രവര്‍ത്തകന്‍ ജോണ്‍ മെക്കോണലിന്‍റെ മുന്‍കൈയിലാണ് ഭൂമിയുടെ ശക്ഷയ്ക്ക് ഭൗമദിനം എന്ന ആശയം മുന്നോട്ട് വരുന്നത്. പിന്നീട് ലോകത്തിലെ 141 രാഷ്ട്രങ്ങളിലേക്ക് ഭൗമദിനാചരണം വ്യാപിച്ചു.
കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കാക്കി നോക്കുമ്പോൾ ഇക്കൊല്ലത്തെ സംസ്ഥാനത്തെ ഭൗമദിനാചരണം വിരോധാഭാസമാണ് പ്രകടമാക്കുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൊന്നടങ്കമുള്ള വിമര്‍ശനം.
ഗ ോസ ീഗമപോ ോല് ഗ ോസ മദസഗലു ിീദസ കീാോതോ ോല് സബ ഗ പോനാ ഗേ സബ സദൂപാീ സബ വീദൂപാീ ോല് ്ോ് ോല് േഗേൂാീ ൂപഗേ ഗേ സ ിോസഗതബ ഗ പദാ ബദഹ തഗകാ ഗൂ ൂപാല ജഹൂ സാ ഗല ൂപാ വീോഗല തഗേൂ ജതെ.