India Languages, asked by clare0423, 4 months ago

മലയാളഭാഷയും മലയാളിയും:- എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക
(Atleast 50 words must be there)​

Answers

Answered by Mariyam121
6

Explanation:

മലയാളഭാഷയെക്കുറിച്ചുള്ള ആധികാരിക പഠനം നടത്താനോ വിലയിരുത്തലുകള്‍ നടത്താനോ മാത്രം വായനാ ജ്ഞാനമോ ലോകപരിചയമോ എനിക്കില്ല . എന്റെ ചില കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവെക്കുന്നു. ബഹുമാന്യ വായന ക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു.

എന്നു വിശ്വസിച്ചു തന്നെയും തനിക്കുള്ളതും വിട്ടു ഓടി തളര്‍ന്നു കിതച്ചു നില്‍ക്കുന്നു മലയാളി. കാലത്തിനു മുന്നേ സഞ്ചരിക്കാന്‍ ആഗ്രഹിച്ചു വേഗത്തില്‍ ഓടാന്‍ ശ്രമിച്ച്, കാലത്തിന്റെ പോക്ക് കണ്ടു അന്തം വിട്ടു നില്‍ക്കുന്നു. ഈ ഓട്ടത്തിനിടയില്‍ മറന്നു പോയ ചില ഓര്‍മകള്‍ , സ്വന്തമെന്നു കരുതി കൂടെ കൊണ്ട് നടന്നവ കൈവിട്ടു അകന്നപ്പോള്‍, തിരിച്ചുപ്പിടിക്കാനാവുമെന്നൊരാഗ്രഹം മനസ്സിലിന്നും കാത്തു സൂക്ഷിക്കുന്നു മലയാളി.


clare0423: thank you for your valuable answer
Similar questions