India Languages, asked by freddysteve805, 3 months ago

(b) 'ഇനി എന്റെ പക്ഷത്തിൽ ബാക്കിയുള്ളവരോട് പറയണം' (i) എന്താണ് പറയേണ്ടത് ?

( പാപികൾ കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് , ശിഖണ്ഡിയെ കൊന്നതിനാൽ ഞാൻ ഇന്ദ്രനെപ്പോലെയായി, ഭീമൻ മുറ തെറ്റിച്ചാണ് എന്നെ വീഴ്ത്തിയത്, ഞാൻ ശാശ്വതലോകങ്ങൾ

നേടും )

(i) ആര് ആരോടാണ് ഇത് പറഞ്ഞത് ? (ദുര്യോധനൻ സഞ്ജയനോട്, ദുര്യോധനൻ കൃപരോട്, ദുര്യോധനൻ കൃതവർമ്മാവിനോട്, (സമന്തപഞ്ചകത്തിൽ വെച്ച് , പടക്കളത്തിൽ വെച്ച്, ഭാഗീരഥികച്ഛത്തിൽ വെച്ച്, കൊട്ടാരത്തിൽ വെച്ച് )

ദുര്യോധനൻ അശ്വത്ഥാമാവിനോട് ) (ili) എവിടെ വച്ചാണ് ഇത് പറയുന്നത് ?

(iv) ഈ പാഠഭാഗം ഏതു കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

( ഭാരതപര്യടനം, ഭാരതസഞ്ചാരം, ഭാരതദർശനം, ഭാരതീയ തത്ത്വശാസ്ത്രം )​

Answers

Answered by IndiaLovesIran
1

(i) ഭീമൻ മുറ തെറ്റിച്ചാണ് എന്നെ വീഴ്ത്തിയത്.

(ii) ദുര്യോധനൻ സഞ്ജയനോട്

(iii) പടക്കളത്തിൽ വെച്ച്

(iv) ഭാരതപര്യടനം

Similar questions