Better an oops than a what if meaning in malayalam
Answers
Answered by
15
it means it batter to fail rather then asking on regarting to other for helps .you fail but you succeed too one day .
Answered by
2
Answer:
ഭയന്നോടുന്നതിലും നല്ലത് പോരാടി തോല്‍ക്കുന്നത്
Explanation:
എന്തെങ്കിലുമൊരു പുതിയ കാര്യം ചെയ്യാന്‍ പോകുമ്പോള്‍ സ്വാഭാവികമായും പല സംശയങ്ങളും ഭയങ്ങളും മനസ്സിലേക്ക് വന്നേക്കാം. ഭയം മൂലം ഒരു കാര്യം ചെയ്യാതിരിക്കുന്നതിലും നല്ലത് ആത്മവിശ്വാസത്തോടെ പരിശ്രമം നടത്തിയിട്ട് പരാജയപ്പെടുന്നതാണ് എന്ന് ഈ ചൊല്ല് സൂചിപ്പിക്കുന്നു. ശ്രമങ്ങള്‍ പരാജയപ്പെടുന്നതില്‍ നിരാശപ്പെടേണ്ടതില്ല എന്ന് ഈ ചൊല്ല് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു.
#SPJ3
Similar questions