Bible Quizചോദ്യം :-എന്നെ ഒരു ജ്ഞാനിയായി ബൈബിളിൽ പറഞ്ഞിരിക്കുന്നു. ഏന്നാൽ ഞാൻ ശലോമോൻ അല്ല. എന്റെ പേരിൽ ഇന്ന് പല സ്ഥാപനങ്ങളും വ്യക്തികളും ഉണ്ട്. എന്റെ പേരിന് ഇംഗ്ലീഷിൽ 7 അക്ഷരങ്ങൾ ഉണ്ട്. ആദ്യത്തെ 4 അക്ഷരങ്ങൾ കൂടിയാൽ നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന വസ്തു. അവസാനത്തെ 3 അക്ഷരങ്ങൾ ഉള്ളത് സാധാരണയായി നമ്മുടെ വീടുകളിൽ കാണാം. എനിക്ക് ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട്. ഞാൻ ആരാണെന്ന് പറയുക.
Answers
Answered by
0
Answer:
The answer is STEPHEN.
WE use step almost every day. Hens are found in our homes. And Stephen is a 7-letter word. A trick question!
David:)
Similar questions