Hindi, asked by anshidhaks, 1 month ago

താഴെ കൊടു ത്ത മാതൃകയിൽ നിങ്ങൾക്കു പരിചിതമായ ഏതെങ്കിലും ഒരു കൃതിക്ക് പുറന്താൾക്കുറിപ്പ് (Blurb) തയാറാക്കുക. THE ALCHEMIST ആൽകെമിസ്റ്റ് (പൗലോ കായല്ലോ) ആട്ടിൻപറ്റങ്ങളെ മേച്ചു നടക്കുമ്പോൾ സാന്റിയാഗോ എന്ന ഇടയബാലന്റെ കൈപിടിച്ച് ഒരു കുട്ടി അവനെ ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗോ ഈ സ്വപ് PAULO COELHO ദർശനത്തിന്റെ പ്രേരണയിൽ യാത്രതിരിക്കുന്നു. "ആൽകെമിസ്റ്റ്' ആ യാത്രയുടെ കഥയാണ്. ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യൻ നടത്തുന്ന തീർഥ യാത്. ഐഹികജീവിതത്തിന് ദൈവികമായ സൗന്ദര്യം നൽകുന്ന വഴിയാണ് ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോയുടേത്. വായ നക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്നു "ആൽകെമിസ്റ്റ്' എന്ന കൃതി.​

Answers

Answered by gokulsanjayreddy
2

sorry I don't know this language

\huge \underbrace\fcolorbox{black}{aqua}{Mark as brainleist}

Similar questions