book review of the book " പാത്തുമ്മയുടെ ആട് " in english (100 words )
Answers
Answered by
0
Answer:
sorry I can't understand this language sorry
Answered by
0
Answer:
In your language/
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ് പാത്തുമ്മയുടെ ആട്. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954-ൽ ആണ് ബഷീർ ഇത് എഴുതുന്നത്.
in English/
Vaikom is a very famous novel by Muhammad Basheer - Pathumma's Goat The novel, published in 1959, was coined by the author as 'Women's Intelligence'. Basheer wrote this in 1954 while staying at his family home in Talayolaparambu near Vaikom for treatment and rest for his.
Similar questions