India Languages, asked by twinkle8972206, 4 days ago

briefly describe about yourself in Malayalam new language ​

Answers

Answered by Anonymous
1

Answer:

എന്റെ പേര്‌ ______ എന്നാണ്. ഞാന്‍ _____ ക്ലാസില്‍ പഠിക്കുന്നു. എന്റെ വീട്ടില്‍ ഞാനും അച്ഛനും അമ്മയും പിന്നെ എന്റെ ചേച്ചിയും ആണ്‌ ഉള്ളത്. എന്റെ അച്ഛന്റെ പേര്‌ ______ എന്നാണ്. എന്റെ അമ്മയുടെ പേര്‌ _____ എന്നാണ്. എന്റെ ചേച്ചിയുടെ പേര്‌ ________ എന്നാണ്. എന്റെ വീട് _______ ആണ്‌.

Hope this will help you ❣️

Similar questions