Art, asked by rajamanak3810, 1 year ago

Budhi ullavar paray ഒരു പെൺകുട്ടി പൂക്കടയിൽ പൂവ് വാങ്ങാൻ പോയി. അപ്പോൾ കടക്കാരൻ അവളോട് ചോദിച്ചു ഏത് പൂവാണ് വേണ്ടത്? എത്ര എണ്ണം വേണം? നിന്റെ അച്ഛന്റെ പേരെന്താണ് ? ഇതിനു മൂന്നിനും കൂടെ ആ കുട്ടി ഒറ്റ ഉത്തരം ആണ് നൽകിയത്. എങ്കിൽ ഏതാണ് ആ ഉത്തരം?

Answers

Answered by Riderfullofdoubts
15
പത്രോസ് (പത്ത് റോസ് )
Answered by sahag717
0

Answer:

this is your answer bro.

Explanation:

please mark me as a brainlist.

Attachments:
Similar questions