Geography, asked by amalmonu2004, 2 months ago

(C) കിസ്റ്റലൻ
(d) Foliation
താഴെ പറയുന്നവയിൽ ഏക ഘടക ലോഹം അല്ലാത്തത് ഏത് ?
(a) സ്വർണം
(b) വെള്ളി (C) മൈക്ക
(d) ഗ്രാഫൈറ്റ്
iv)
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കട്ടികൂടിയ ലോഹം ഏത് ?
(a) പുഷ്യരാഗം (Topaz) (b) വജം
(C) കാർട്സ് (d) ഉൽപ
v) താഴെ പറയുന്നവയിൽ അവസാദശില (Sedimentary rock) അല്ലാത്തത് ഏത്
(a) ടിലൈറ്റ്
(b) ബൊറാക്സ് (6) volcanic broccia (d) മാർബിൾ
vi) ഭൂമിയുടെ ഉപരിതലത്തിന്റെ പകുതിയോളം അടങ്ങിയിരിക്കുന്നത്.
(a) ഫെൽഡ് സ്പാർ (b) Olivine
(C) സ്വർണം (1) ടില്
/ii) അടങ്ങിയിട്ടില്ലാത്ത ലോഹങ്ങളെ Non-ferious metals എന്നു പറയുന്നു.
(a) ചെമ്പ്
(b) സിങ്ക്
(C) അലുമിനിയം
(d) ഇരുമ്പ്
ii) വളരെ ഉയർന്ന ഊഷ്മാവും മർദ്ദവും മൂലം ഭൂവൽക്കത്തിലെ പാളികളിലുണ്ടാകുന്ന
നിരങ്ങലും മൂലമാണ് പാറകളിൽ പുനർക്രിസ്റ്റലീകരണം നടക്കുന്നത്. ഈ പ്രതിഭാസം
അറിയപ്പെടുന്നു?
(a) കായാന്തരീകരണം
(b) പ്രാദേശിക കാര്യശരീര
(c) Simple metamorphism
(d) പാളികളാക്കൽ
വാക്കിൽ കവിയാതെ ഉത്തരമെഴുതുക​

Answers

Answered by BrainlyGovind
3
  1. a
  2. c
  3. d
  4. b
  5. c
  6. a
  7. a

hope it helps you

Similar questions