Can anyone tell me examples for Sandhi in Malayalam
Answers
Answered by
11
• ലോപ സന്ധി.
• ആഗമ സന്ധി.
• ദിത്വ സന്ധി.
• ആദേശ സന്ധി.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ,
e.g :- നന്ന് + അല്ല = നന്നല്ല.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു പുതിയ വർണ്ണം ആഗമിച്ചാൽ,
e.g :- പെരുവഴി+അമ്പലം = പെരുവഴിയമ്പലം.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിലെ ഒരു വർണ്ണം ഇരട്ടിപ്പിക്കുന്നതാണ്,
e.g :- ആ+ പുറത്ത് = അപ്പുറത്ത്.
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണ്ണം ലേപിച്ച് അതിന് പകരം മറ്റൊരു വർണ്ണം വന്നാൽ,
e.g :- കുറ്റം + അറ്റ = കുറ്റമറ്റ.
Answered by
5
✌️✌️ Hey mate,
സന്ധി
• ലോപ സന്ധി.
• ആഗമ സന്ധി.
• ദിത്വ സന്ധി.
• ആദേശ സന്ധി.
\boxed{ലോപ \:സന്ധി}ലോപസന്ധി
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ,\underline{ലോപ\: സന്ധി.}ലോപസന്ധി.
e.g :- നന്ന് + അല്ല = നന്നല്ല.
\boxed{ആഗമ\:സന്ധി}ആഗമസന്ധി
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു പുതിയ വർണ്ണം ആഗമിച്ചാൽ,\underline{ആഗമ\: സന്ധി.}ആഗമസന്ധി.
e.g :- പെരുവഴി+അമ്പലം = പെരുവഴിയമ്പലം.
\boxed{ദിത്വ\:സന്ധി}ദിത്വസന്ധി
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിലെ ഒരു വർണ്ണം ഇരട്ടിപ്പിക്കുന്നതാണ്,\underline{ദിത്വ\: സന്ധി.}ദിത്വസന്ധി.
e.g :- ആ+ പുറത്ത് = അപ്പുറത്ത്.
\boxed{ആദേശ\:സന്ധി}ആദേശസന്ധി
രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണ്ണം ലേപിച്ച് അതിന് പകരം മറ്റൊരു വർണ്ണം വന്നാൽ,\underline{ആദേശ\: സന്ധി.}ആദേശസന്ധി.
e.g :- കുറ്റം + അറ്റ = കുറ്റമറ്റ.
thanks...
nice to help you ✌️✌️

Similar questions