("യുറെക്ക യുറെക്ക കണ്ടെത്തി ഞാൻ ഒരു തുമ്പപ്പു " cartoon)ഓണവും പൂവും മറന്ന മലയാള-
നാടിങ്ങു-ഖിന്ന ഞാൻ നോക്കിനിൽപ്പൂ''
(പുതുവർഷം)
ഈ കാർട്ടൂൺ നിങ്ങളിൽ ഉണർത്തുന്ന ചിന്തകളും "പുതുവർഷ'ത്തിലെ വരികളുടെ ആശയവും
വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കൂ.
Answers
Explanation:
8ത്തിൽ ആണ് അല്ലേ ഞാനും
ഞാൻ എഴുതിയ കുറച്ചു കാര്യങ്ങൾ പറയാം
പ്രശസ്ത എഴുത്തുകാരി വിജയലാൽഷമിയുടെ കവിതകളിലെ ഒരു കവിത യാണ് പുതുവർഷം അതിലെ ഏതാനം ചില വരികൾ ആണ് ഇത്.
ഇന്ന് നിലനിൽക്കുന്ന ഓണത്തെ കുറിച്ചുള്ള കവിയത്രിയുടെ ദുഃഖമാണ് കവിതയിൽ ഉടനീളം കാണാൻ കഴിയുന്നത്. കുട്ടികൾ എല്ലാവരും ഓണക്കാലികൾ കളിക്കുന്നതും അമ്മയും ഒത്തു കാവിൽ പോകുന്നതും അമ്മയുടെ വീട്ടിൽ വിരുന്നു പോകുന്നതും ഇപ്പോൾ ഓർമലകൾ മാത്രമായി മാറിയിരിക്കുന്നു. ഇന്നത്തെ ഓണം അതിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്. ആർക്കും ഒന്നിനും സമയം ഇല്ല. എല്ലാവരും ടെക്നോളജി യുടെ പുറകെയാണ്. ഫ്ലാറ്റിലെ നാല് ചുവരുകൾക്കുള്ളിൽ ആഗ്ഘോഷിക്കുന്ന ഓണം പെരുമാത്രമായി മാറിയിരിക്കുന്നു. ഈ കാർട്ടൂണിൽ കുട്ടി ആദ്യമായിയാണ് തുമ്പ പൂവ് കാണുന്നത്. കാരണം ഇപ്പോൾ പൂക്കളെല്ലാം കടകളിൽ ലഭ്യമാണ്. ഓണവും പുവും മറന്ന മലയാള നാടിനെ നോക്കി കവിയത്രി അങ്ങനെ നോക്കുകുയാണ്.
എന്റെ പേര് lima fahar
കോഴിക്കോട് ഡിസ്ട്രിക്ട്
ഫോള്ളോ മി