Sociology, asked by Fl4061730, 6 months ago

cH muhammed koya season 2 quiz in malayalam 2020? ​

Answers

Answered by haya2184
1

Explanation:

CH Muhammed Koya Prathibha Quiz

സി.എച്ച് മുഹമ്മദ് കോയ  പ്രതിഭ ക്വിസ് സീസൺ - 2

        

        കെ. എസ്. ടി. യു. വിദ്യാർത്ഥികൾക്ക് വേണ്ടി നടത്താറുള്ള സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ്  സ്കൂൾ തല മത്സരങ്ങൾ നവംബർ 2 ന് തുടക്കം കുറിക്കുന്നു . എൽ പി, യു.പി .ഹൈസ്കൂൾ തല വിദ്യാർത്ഥികൾക്കാണ് മത്സരം. 

    സമയം 8:00- 8:30 PM 

           സ്കൂൾ തലം

എൽ. പി തലം  - നവംബർ  2

 യു.പി തലം     -   നവംബർ 4 

 ഹൈസ്കൂൾ - നവംബർ 5 

 

 സബ് ജില്ലാ തലം - നവംബർ 11

 ജില്ലാ തലം - നവംബർ 16, 17 

 സംസ്ഥാന തലം - നവംബർ 23

       സ്കൂൾ തല  മത്സരത്തിൽ പങ്കെടുക്കുന്നവർ എൽ . പി. തലം നവംബർ 2 നും, യു.പി. തലം നവംബർ 4നും, ഹൈസ്കൂൾ തലം നവംബർ 5 നും രാത്രി 8.00 മണി മുതൽ 8.30 വരെ താഴെയുള്ള ലിങ്കിൽ പ്രവേശിക്കുക.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ക്വിസിൽ പങ്കെടുക്കുന്നതിനും താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

Similar questions