India Languages, asked by eshane9, 4 months ago

മത്സ്യം എന്ന കവിതയിലൂടെ കവി നൽകുന്ന സന്ദേശം എന്താണ്? chapter - മത്സ്യം class 11 malayalam ​

Answers

Answered by kraadithyalal
9

മുമ്പേ നടക്കുന്നവരുടെ പിമ്പേ നടക്കാതെ സ്വന്തം ഇച്ഛാശക്തിക്ക് അനുസരിച്ച് പുതുവഴികാട്ടുന്നവർകേ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ എന്നാണ് മത്സ്യം കവിത നൽകുന്ന സന്ദേശം

Similar questions