World Languages, asked by sameemasalam, 9 months ago

Cherusheriyum krishnagathayum in malayalam

Answers

Answered by thotasiva321
3

Answer:

ചെറുശ്ശേരി നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചത്. ഉത്തരകേരളത്തിൽ കോലത്തുനാട്ടിലെ കാനത്തൂർ ഗ്രാമത്തിലാണ് ജനനം. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത് എന്ന് കരുതപ്പെടുന്നു. ഭഗവാൻ കൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളാണ് കൃഷ്ണഗാഥയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൃഷ്ണഗാഥയിലെ 47 കഥകളിലൂടെ ആണ് ശ്രീകൃഷ്ണ കഥ പറഞ്ഞിരിക്കുന്നത്.

hope it is helpful

make me as brineliest

Similar questions