India Languages, asked by Anonymous, 6 months ago

Child life story of Mahatma Gandhi
I need it in Malayalam​

Answers

Answered by puneeth016
3

Answer:

ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷകൾ. ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക്. ലളിതമായ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പുസ്തകം കുട്ടികളെ ഇരുത്തിവായിപ്പിക്കുക തന്നെ ചെയ്യും

Similar questions