സംസാര കാരിണിയായത വിദ്യയും സംസാരനാശിനിയായതു വിദ്യയും ഈ വരികളിലെ കാവ്യപരമായ രണ്ടു സവിശേഷതകൾ എഴുതുക. *
class 10 lakshmana swaanthwannam
Answers
Answered by
24
♥..........Hlw Malayali.............♥
Here is the answer for ur question. ..
QUESTION:-
"സംസാര കാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും "
ഈ വരികളിലെ കാവ്യപരമായ രണ്ടു സവിശേഷതകൾ എഴുതുക.
ANSWER :-
സംസാര കാരിണി അവിദ്യയും, സംസാരനാശിനി വിദ്യയും ആണെന്നാണ് ഈ വരികളിൽ പറയുന്നത്. താൻ ഈ ശരീരമാണ് എന്ന ബുദ്ധിയാണ് അവിദ്യ. താൻ ഈ ദേഹമല്ല സർവവ്യാപിയും സച്ചിദാനന്ദവുമായ ആത്മാവാണ് - ബോധമാണ് എന്ന് കരുതുന്നതാണ് വിദ്യ. ഈ സംസാരത്തിന് കാരണമായതെന്തോ അതാണ് അവിദ്യ. അതിൽ നിന്ന് മുക്തി - മോക്ഷം - തരുന്നതെന്തോ അതാണ് വിദ്യ. ഇതാണ് ഈ വരികൾ അർത്ഥമാക്കുന്നത്.
Hope this answer can helps u dear Malayali....♥
@ItzDaffodilBeauty
Similar questions