CBSE BOARD X, asked by nikhilkohad3763, 10 months ago

Class 10 malayalam onamuttath summary

Answers

Answered by Prathapan123
98

Answer: please check the attachment.

Explanation:

Attachments:
Answered by GulabLachman
32

ശ്രീ വൈലോപ്പിള്ളി ശ്രീധര മേനോന്റെ കവിതയാണ് ഓണമുറ്റത്

  • വിട എന്ന സമാഹാരത്തിൽ നിന്നാണ് ഓണമുറ്റത് എന്ന കവിത എടുത്തിരിക്കുന്നത് .
  • ഓണം മലയാളി നാടിനെ എങ്ങനെ അണിയിച്ചൊരുക്കുന്നുവെന്നും ഓണത്തിന് എങ്ങനെയെല്ലാം മാവേലി മനന്നെ  വരവേൽക്കുന്നു എന്നും കവി തന്റെ കവിതയിലൂടെ പറയുന്നു
  • കേരളത്തിൻെറ ഹൃദയ വികാരമാണ് ഓണമെന്നും എല്ലാവരും ഹൃദ്യമായി ഓണത്തെ വരവേൽക്കുന്നു എന്നും കവി ചൂണ്ടികാട്ടുന്നു
  • സുന്ദരിയായി മഞ്ഞിൽ കുളിച്ചു ഈറനണിഞ്ഞു പരിശുദ്ധയായി മലയാളി നാട് നിൽക്കുന്നു
  • ഓണകാലത്തു പ്രാമാണ്യം ലഭിക്കുന്ന പൂവാണ് തുമ്പപ്പൂവ്
  • ഇവിടെ കവി തുമ്പ പൂവിനെ സാധാരക്കാരനോട് ഉപമിക്കുന്നു .
  • സാധാരണക്കാരന്റെ ഉയർത്തെഴുനേൽപ് ആണ് ഓണം എന്ന് കവി പറയുന്നു
  • പ്രകൃതി പോലും ഓണത്തപ്പന്റെ ഉയർത്തെഴുനേൽപ് ആഘോഷമാക്കുന്നു
  • ഓണകാലത് മാത്രം കേൾക്കുന്ന പുള്ളുവന്പാട്ടു പാടുന്ന ഒരു പുള്ളുവൻ ആയി കവി മാറുന്നു
  • ഈ പുള്ളുവൻ പാട്ടു പഴമയിൽ നിൽക്കുന്ന പാട്ടാണെന്നും പരിഷ്കാരികൾ വേഗം ഇവരെ ഒഴിവാക്കാൻ ശ്രെമിക്കുമെന്നും കവി ആശങ്കപ്പെടുന്നു .
  • എന്നാൽ കവി പാടുന്നത് കീർത്തിമാനായ മഹാബലി ചക്രവർത്തിക്ക് വേണ്ടിയാണെന്നും പരിഷ്കാരികൾക് വേണ്ടി അല്ലെന്നും പറയുന്നു .
  • എന്നാൽ ഇന്നത്തെ ആളുകൾക്കു ഓണത്തപ്പനെ  കാണാൻ കഴിയില്ലെന്നും അവരുടെ ആഘോഷം മറ്റുരീതികളിൽ ആണെന്നും കവി പരിതപിക്കുന്നു .

പ്രകൃതിയെ ഇത്രയധികം വർണിക്കുന്ന ഒരു കവിതയാണ് ഓണമുറ്റത് .പണ്ട് കാലത്തു നിലനിന്നിരുന്ന രീതികളും പുതിയ രീതികളും കവി ഇവിടെ വർണിക്കുവാൻ വിസ്മരിക്കുന്നില്ല

Similar questions