Math, asked by babyshiny66, 2 months ago

Class 7 മലയാളം അടിസ്ഥനപാലി Unit-1 സ്നേഹത്തെ കവി എന്തൊക്കെയായാണ് കൽപ്പിക്കുന്നത് ? അതിനുള്ള കാരണങ്ങൾ എന്താവാം? answer please say malayalam​

Answers

Answered by nandakish2009
12

Answer:

സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത്? അതിനുള്ള കാരണങ്ങൾ എന്താവാം?

Step-by-step explanation:

ജീവിതത്തിന്റെ സമഗ്രമായി നിലകൊള്ളുന്നതാണ് സ്നേഹം. പ്രകൃതിയിലെ ഏതൊന്നിലും സ്നേഹത്തിന്റെ പ്രതിഫലം കാണുന്നു. ജീവജലമായും ജീവവായ്യുവായും പ്രകൃതിയുടെ സ്നേഹം നാം അനുഭവിക്കുന്നു.

നമ്മുക്ക് നിലനിൽക്കാനും വളരാനുമുള്ളമുള്ള വളമായി നമ്മുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നത് സ്നേഹമാണ്. അന്നമായും സ്വാന്തനമായും വേരിന് വളമായും ചില്ലക്ക് സൂര്യ പ്രകാശമായും പ്രകൃതിയുടെ അതിരിലാത്ത സ്നേഹം നാം അനുഭവിച്ചറിയുന്നു.

Answered by hello12348
4

കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.

Similar questions