സാന്ദ്രസൗഹൃദം എന്ന കവിതയുടെ ഒരു കുറിപ്പ് class 8
Answers
Answered by
8
രാമപുരത്ത് വാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ട് ആണ് കുചേലവൃത്തം അതിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ് സാന്ദ്രസൗഹൃദം സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകൃഷ്ണനും കുചേലനും കവിതയാണിത്
Similar questions