India Languages, asked by kadambaibrehim, 1 month ago

Class 8 lesson 1 sugham sugham
പിരിച്ചെഴുതി സന്ധി നിർണയിക്കുക:
ഗന്ധമേകും, ചൂടകറ്റും, കൈവശമുള്ള, പാഥേയമാകുന്നു.​

Answers

Answered by whitelinez1994
0

Answer:

1.ഉദാഹരണത്തിന് "സീതയുടെ" എന്ന പദത്തിൽ സ്+ഈ+ത്+അ+യ്+ഉ+ട്+എ എന്നിങ്ങനെ ഏഴുവർണ്ണയോഗമുണ്ട്. സീത+ഉടെ എന്ന് സന്ധിയൊന്നേയുള്ളൂ.

സന്ധി' എന്ന പദത്തിനു് സാമാന്യമായ അർത്ഥം 'ചേർച്ച' എന്നാണല്ലോ

Explanation:

2.എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധിക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലായവസരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല. ഉച്ചാരണസൗകര്യമാണ്‌ സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെത്തെയും കുറിക്കുന്നു.

hope it is helpful

plz mark me as brainlist

Answered by sjs5e027
0

Answer:

1.ഉദാഹരണത്തിന് "സീതയുടെ" എന്ന പദത്തിൽ

സ്+ഈ+ത്+അ+യ്+ഉ+ട്+എ എന്നിങ്ങനെ ഏഴുവർണ്ണയോഗമുണ്ട്. സീത+ഉടെ എന്ന് സന്ധിയൊന്നേയുള്ളൂ.

സന്ധി' എന്ന പദത്തിനു് സാമാന്യമായ അർത്ഥം 'ചേർച്ച' എന്നാണല്ലോ

Explanation:

2.എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധിക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലായവസരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെത്തെയും കുറിക്കുന്നു.

hope it is helpful

plz mark me as brainlist

Similar questions