India Languages, asked by anuragremanan000, 8 months ago

covid 19 വ്യാപനത്തേക്കുറിച്ച് ഒരു പത്രവർത്ത തയാറാക്കുക​

Answers

Answered by jackzzjck
12

Answer:

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 രാജ്യാതിര്‍ത്തികളെ ഭേദിച്ച് നിരവധി പേരെ രോഗബാധിതരാക്കി മുന്നേറുകയാണ്. ദിനംപ്രതി മരണ സംഖ്യയും ഉയരുകയാണ്. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗം പടരാതെ നോക്കുക എന്നതാണ് ഓരോരുത്തരുടേയും ലക്ഷ്യം.

നിരവധി കമ്പനികളും വ്യവസായങ്ങളും ഇതിനോടകം പൂട്ടി കഴിഞ്ഞു. പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ കാലമാണ് ഇത്. എന്നിരുന്നാലും ഈ സമയത്തെ ഫലപ്രദമായി ഉപയോഗിച്ചു കഴിഞ്ഞാൽ വരുന്ന പരീക്ഷക്ക് വിജയംനേടാം.

Explanation:

ഞാനും ഒരു മലയാളിയാണ്

വീട്ടിൽ സുരക്ഷിതമായി തുടരുക

നന്ദി

Similar questions