India Languages, asked by Hima1803, 7 hours ago

creative writing in ജലമലിനീകരണം in malayalam

Answers

Answered by ff7248056
0

Explanation:

ജലസ്രോതസ്സ് പോലുള്ള ജലാശയങ്ങൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം. മതിയായ സംസ്കരണം നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ മാലിന്യങ്ങൾ നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കലർത്തുമ്പോഴാണ് പൊതുവെ ജലമലിനീകരണം ഉണ്ടാകുന്നത്.

Similar questions