Definition of socialism in malayalam
Answers
Answered by
1
സ്ഥിതിസമത്വവാദം
സമഷ്‌ടിവാദം
ഉത്‌പാദനവിതരണങ്ങള്‍ പൊതുവുടമയിലാക്കണമെന്ന സിദ്ധാന്തം
സ്ഥിതിസമത്വവ്യവസ്ഥ
സോഷ്യലിസം
സമാജവാദം
സോഷ്യലിസം
സമഷ്‌ടിവാദം
ഉത്‌പാദനവിതരണങ്ങള്‍ പൊതുവുടമയിലാക്കണമെന്ന സിദ്ധാന്തം
സ്ഥിതിസമത്വവ്യവസ്ഥ
സോഷ്യലിസം
സമാജവാദം
സോഷ്യലിസം
Answered by
2
Answer:
ഉത്പന്നങ്ങളുടെ നിർമ്മാണത്തിൻറെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.
Explanation:
സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം തിരുത്തുക
കമ്യൂണിസ്റ്റ് വീക്ഷണപ്രകാരം 19-ആം ശതാബ്ദത്തിന്റെ അവസാനത്തിലാണ് ആധുനികസോഷ്യലിസത്തിന്റെ ഉദയം. വർഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്നും സോഷ്യലിസം മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമാകും എന്നും കാൾ മാർക്സ് വാദിച്ചു.
Similar questions
Science,
10 months ago
Chemistry,
10 months ago
Social Sciences,
10 months ago
Physics,
1 year ago
History,
1 year ago