Sociology, asked by sindhooramsindhu09, 1 year ago

Discuss the role of linguistic ethnicity in the formation of states in India - Malayalam answer

Answers

Answered by aparnahvijay
1

Answer:

Explanation:

നമ്മുടെ രാജ്യത്ത് പല പല ഭാഷകൾ ഉണ്ട് ഈ ഭാഷകൾ വെച്ചാണ് സ്റ്റേറ്റ് രൂപീകരിച്ചിരിക്കുന്നത് ആദ്യം വിചാരിച്ചത് ഇത് രാജ്യത്തെ ഭിന്നിപ്പിക്കാൻ ഇടയാക്കുമെന്നാണ് പക്ഷേ കോൺസ്റ്റിറ്റ്യൂഷൻ ഉണ്ടാക്കി ഇങ്ങനെ ചെയ്ത് കഴിഞ്ഞപ്പോഴേക്കും മനസ്സിലായി ഇത് ഏറ്റവും നല്ലതും രാജ്യത്തെ ഒന്നുകൂടെ ഒന്നിപ്പിക്കാനും ഇത് സഹായിച്ചു എന്ന്

Similar questions