Do I have an Onam anchoring script in Malayalam? I do believe in malayalis i need it in Malayalam plz help me it's urgent
Answers
Answered by
4
Explanation:
short notes on onam festival enn brainly il search cheyy. kittum
Answered by
0
An onam anchoring script in Malayalam is given below.
- മലയാളികളുടെ ദേശീയോൽസവമാണ് ഓണം.
- ജാതിഭേദമന്യേ ഏവരും കൊണ്ടാടുന്ന ആഘോഷമാണത്.
- ഓണത്തെ കേരളത്തിന്റെ കാർഷികോൽസവമായും കരുതിപ്പോരുന്നു.
- പഞ്ഞമാസമായ കർക്കിടകത്തിനു ശേഷം വരുന്ന ചിങ്ങം മലയാള വർഷമായ കൊല്ല വർഷത്തിലെ ആദ്യത്തെ മാസമാണ്.
- ചിങ്ങമാസത്തിലെ അത്തം മുതൽ പത്താം നാൾ വരെ പൂക്കളമിട്ട്, വള്ളംകളി, തുമ്പി തുള്ളൽ, കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി, പുലികളി എന്നീ ആഘോഷങ്ങളുടെ അകമ്പടിയോടെ നാം എല്ലാ വർഷവും ഓണത്തെ വരവേൽക്കുന്നു.
- വാമനനാൽ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി തമ്പുരാൻ, തന്റെ പ്രജകളുടെ ക്ഷേമാന്വേഷണത്തിനായി എല്ലാ വർഷവും ഓണക്കാലത്ത് കേരളത്തിൽ എത്തുന്നതായി ഐതീഹ്യങ്ങൾ പറഞ്ഞു വയ്ക്കുന്നു.
- പൂക്കളത്തിൽ തൃക്കാക്കരയപ്പനെ വച്ച് നിവേദ്യം നടത്തുന്നത് തിരുവോണ നാളിലെ ഏറ്റം പ്രധാനമായ ചടങ്ങാണ്.
- ചിങ്ങമാസത്തിലെ ഇരുപത്തി രണ്ടാം നക്ഷത്രമാണ് തിരുവോണമായി ആചരിക്കപ്പെടുന്നത്.
- തിരുവോണ നാളിലെ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളാണ് ഓണക്കോടിയും, ഓണ സദ്യയും, ഉറിയടി, പൂക്കള മൽസരം, വടംവലി, ഓണപ്പാട്ട്, ഓണത്തല്ല് മുതലായ മൽസരങ്ങളും.
- ചിങ്ങത്തിലെ പത്താം നാളായ തിരുവോണത്തോടെ ഓരോ വർഷത്തെയും ഓണം അവസാനിക്കുന്നു.
- വടക്കൻ കേരളത്തിൽ ഓണത്തോടനുബന്ധിച്ച് കാണപ്പെടുന്ന രൂപമാണ് ഓണപ്പൊട്ടൻ.
- ഒത്തൊരുമയുടെയും, സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും, സാഹോദര്യത്തിന്റെയും ആഘോഷം കൂടിയാണ് ഓണം.
#SPJ2
Similar questions