India Languages, asked by Yashgupta83291, 11 months ago

ഇത് കുറേ പാട്ടുകളുടെ English translation ആണ്... മലയാളത്തിൽ അത് ഏത് പാട്ടാണെന്നു കണ്ടു പിടിക്കണം ... പറ്റുമോ ?? 1.Again and again there is a sound of someone climbing up the steps of my dream. 2.Every day I will act as a priest for u.I will make you wear gold and flowers. 3.India is not a handful of sand at the centre of the earth. 4.Uncle, don't beat me.I won't show good behaviour. 5. like snow.,like young one of a deer. 6.There is a yellow bird's song and there is a kaavadi inside the mind. 7.When the field flowered, you also came for singing. 8.At a time when small moustache grows, there is a band troop at the heart. 9.The village was eager to hear the news of coming back there. 10.You are my all all, you are my beautiful red eagle.

Answers

Answered by saksonssocial
5

Answer:

1. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം.

2. എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.

3. ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല.

4. എന്നെ തല്ലേണ്ടമ്മാവാ. ഞാൻ നന്നാവൂല്ലാ.

5. മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ

.

6. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ.

7. പാടം പൂത്ത കാലം. പാടാൻ വന്നു നീയും

.

8. പൊടി മീശ മുളക്കണ കാലം.  ഇട നെഞ്ചില് ബാന്റടി മേളം.

9. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും.

10. എന്റെ എല്ലാം എല്ലാം അല്ലെ ... എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ.

Explanation:

Similar questions