History, asked by shoneshaju384, 5 months ago

സാധാരണകാരായ സന്യാസി എന്ന് ചട്ടമ്പി സ്വാമികളെ വിശേഷിപ്പിക്കുന്നത് enthukondu(5 mark que so long answer tharaamo)​

Answers

Answered by HarshitKumar07
8

Answer:ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

എന്നെ ബുദ്ധിമാനായി അടയാളപ്പെടുത്തുക !!

Answered by Mithalesh1602398
0

Answer:

സന്യാസിക്ക് സമൂഹത്തിൽ ഉണ്ടാകുന്ന സംശയങ്ങളും കാര്യങ്ങളു

Explanation:

സാധാരണകാരായ സന്യാസി എന്ന് ചട്ടമ്പി സ്വാമികളെ വിശേഷിപ്പിക്കുന്നത് സന്യാസിക്ക് അനുഭവപ്പെടുന്ന ജീവിതത്തിന്റെ സംശയങ്ങളും വിവേകവും ഉള്ളതാണ്.

ഒരു സന്യാസിക്ക് തന്നെയും ഒരു വിവേകമണ്ഡലം ആവശ്യമാണ്. കുറച്ചുകാലം മുഴുവൻ മനസ്സിലാക്കുക, പ്രകൃതിയുമായി ബന്ധമുള്ളതുകൊണ്ട് അതിനെ പുറത്തിറക്കുക. സന്യാസിക്ക് സംസാരത്തിനു വേണ്ടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് ചട്ടമ്പി സ്വാമികളുടെ ഉദ്ദേശം പോലെ സന്യാസിക്ക് സാധാരണകാരായ ജീവിതം പിന്തുടരുന്നു.

To learn more about similar questions visit:

https://brainly.in/question/39210539?referrer=searchResults

https://brainly.in/question/37327247?referrer=searchResults

#SPJ3

Similar questions