വാങ്മയചിത്രം environment topic
Answers
Explanation:
വാഗ്മയ ചിത്രം
നമ്മുടെ പരിസ്ഥിതി
(തയ്യാറാക്കിയത്-സ്നേഹ)
പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസ്സിൽ എത്തുന്നത് പച്ചപ്പാണ്. എന്നാൽ ഈ പച്ചപ്പും മാത്രമല്ല നമ്മുടെ പരിസ്ഥിതി. മൃഗങ്ങളും പക്ഷികളും ചെടികളും മരങ്ങളും മനുഷ്യരായ നമ്മൾ മടങ്ങുന്നതാണ് പരിസ്ഥിതി. നാം പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും വേണം. പരിസ്ഥിതിയിലെ ഒരു പ്രധാന അംഗമാണ് വൃക്ഷം. മരം ഒരു വരം ആണ് എന്ന് നമുക്കറിയാം. ഇലകളും കൊമ്പുകളും പറഞ്ഞതാണ് വൃക്ഷം. ഈ വർഷത്തെ ഇരുന്നാണ് കുയിലും മറ്റ് പക്ഷികളും പാടുന്നത്. ഇതിൽ ഇരുന്നാണ് നാം പണ്ട് പാടിയത്, ഊഞ്ഞാലാടി അത്. അണ്ണാറക്കണ്ണനും മണ്ണാത്തി കിളിയും ഇതിൽ ഇന്ന് ഒരുപാട് കളിക്കുന്നത് നാം കണ്ടിട്ടുണ്ട്. മാത്രമല്ല നമുക്ക് ജീവശ്വാസം നൽകുന്നതും മരങ്ങളാണ്. ഒരുപക്ഷേ മരങ്ങൾ ഇല്ലെങ്കിൽ നാമും ഇല്ല. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഈ മരമാണ്. മരങ്ങളെ നാം സംരക്ഷിക്കണം. അഥവാ സംരക്ഷിച്ചില്ലെങ്കിൽ നാം നമുക്ക് തന്നെ കെണി ഒരുക്കുകയാണ്. എല്ലാ വർഷവും ജൂൺ അഞ്ചിന് നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈയൊരു ദിനത്തിൽ മാത്രം ഒതുങ്ങേണ്ട ഒരു ചിന്ത എല്ലാ പരിസ്ഥിതി. നാം നമ്മുടെ അമ്മയായ പരിസ്ഥിതിയെ സംരക്ഷിക്കണം. ഭൂമി നമ്മുടെ അമ്മയാണ്, പ്രകൃതി നമ്മുടെ അമ്മയാണ് നമ്മുടെ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം നമ്മുടെ അമ്മയെ സംരക്ഷിച്ചില്ലെങ്കിൽ വേറെ ആര് സംരക്ഷിക്കും?... നാം തന്നെ അതിനു മുൻകൈ എടുത്ത് പ്രവർത്തിക്കണം നല്ലൊരു നാളെക്കായി നാം തന്നെ മുന്നോട്ടു ഇറങ്ങണം.... അല്ലെങ്കിൽ അത് നമുക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി ഒരു വലിയ പ്രശ്നമായി തീരും. നമ്മുടെ പ്രകൃതിയുടെ പച്ചപ്പും ഹരിതയും എല്ലാം നിലനിർത്തണം. അതു നമ്മുടെ കടമയാണ്. നമ്മുടെ അമ്മയ്ക്ക് വേണ്ടി ഉള്ള കടമ...
നന്ദി.......
മനസ്സിലായെന്നു കരുതുന്നു...
✔️"നന്ദി "✔️