വിദ്യാഭ്യാസത്തിൽ മൂല്യബോധനത്തിന്റെ ആവശ്യകത Essay
Answers
Answer: വിദ്യാഭ്യാസത്തിന്‍റെ യഥാർത്ഥ മൂല്യം
വിദ്യാഭ്യാസത്തിന്‍റെ യഥാര്‍ത്ഥ മൂല്യം
പഠനമണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂമിന്‍റെ വര്‍ഗ്ഗീകരണ നിയമം
ബ്ളൂമിന്‍റെ ബോധനമണ്ഡലങ്ങളുടെ തരം തിരിക്കല്‍
സാങ്കേതിക വിദ്യകള്‍- അദ്ധ്യാപനവും പഠന പ്രക്രിയയും മെച്ചപ്പെടുത്തുന്നതിന്
എന്താണ് ഐസിടി?
വിദ്യാഭ്യാസത്തില്‍ ഐസിടിയുടെ പങ്ക്
"താങ്കളുടെ ഉള്ളിലുള്ള ഏറ്റവും നല്ല ഭാവത്തെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. മനുഷ്യത്വമെന്ന പുസ്തകമല്ലാതെ മറ്റേത് പുസ്തകമാണതിനുള്ളത്?"
എം.കെ ഗാന്ധി
വിദ്യാഭ്യാസത്തിന്‍റെ യഥാര്‍ത്ഥ മൂല്യം
എന്താണ് വിദ്യാഭ്യാസമെന്ന് പൊതുജനങ്ങള്‍ക്ക് യാതൊരു രൂപവുമില്ലാത്തതാണ് യഥാര്‍ത്ഥ ബുദ്ധിമുട്ട്. നാം വിദ്യാഭ്യാസത്തിന്‍റെ മൂല്യത്തെ നിര്‍ണ്ണയിക്കുന്നത് ഭൂമിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതുപോലെയോ അല്ലെങ്കില്‍ സ്റ്റോക്ക് - എക്‌സേഞ്ച് മാര്‍ക്കറ്റില്‍ ഓഹരികളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതുപോലെയോ ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍കൂടുതല്‍ നേടണം എന്ന ആഗ്രഹമുണ്ടാകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നാം കൊടുക്കാന്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസമുള്ളവന്‍റെ സ്വഭാവത്തിന് പുരോഗമനം ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു ചിന്താധാരയും നാം നല്കുന്നില്ല.. പെണ്‍കുട്ടികള്‍ ധനം സമ്പാദിക്കേണ്ട കാര്യമില്ലെന്ന് നാം പറയാറുണ്ട്. എന്നാല്‍പിന്നെയെന്തിനാണവര്‍ക്ക് വിദ്യാഭ്യാസം നല്കുന്നത്? അത്തരത്തിലുള്ള ചിന്താഗതി എത്രകാലത്തോളം നിലനില്ക്കുന്നുവോ അത്രയും കാലത്തോളം തന്നെ വിദ്യാഭ്യാസത്തിന്‍റെ നമുക്കറിയാവുന്ന തരത്തിലുള്ള യഥാര്‍ത്ഥ മൂല്യത്തെ സംബന്ധിച്ച് യാതൊരു വിധമായ പ്രതീക്ഷകളും ഉണ്ടാകുന്നില്ല.
പഠനമണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂമിന്‍റെ വര്‍ഗ്ഗീകരണ നിയമം
ചരിത്രത്തിന്‍റെ പുലരി മുതല്‍ക്ക് തന്നെ വിദ്യാഭ്യാസം അതിന്‍റെ വ്യാപ്തിയില്‍നിന്നുപരിയായി ഉരുത്തിരിഞ്ഞുവരാനും വൈവിദ്ധ്യവല്‍ക്കരിക്കാനും വികസിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍തുടര്‍ന്നിട്ടുണ്ട്. ഓരോ രാഷ്ട്രവും തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രതിഫലിപ്പിക്കുന്നതിനും തങ്ങളുടെ അതുല്യമായ സാമൂഹിക - സാംസ്‌കാരിക സമീകരണം അല്ലെങ്കില്‍ ഏകരൂപത അഭിവൃദ്ധിപ്പെടുത്തുന്നതിനും ഒപ്പം നിലവിലുള്ള വെല്ലുവിളികള്‍നേരിടുന്നതിനും ഒരു സംവിധാനം വികസിപ്പിച്ചെടുക്കുന്നുണ്ട്''. 1986-ല്‍രൂപീകരിച്ചതും തുടര്‍ന്ന് 1992 –ല്‍പുനരാവിഷ്‌കരിച്ചതുമായ, ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ (എന്‍.പി.ഇ) ഈ വാക്കുകള്‍ ഇന്ത്യന്‍വിദ്യാഭ്യാസത്തിന് പുതുദിശ പ്രദാനം ചെയ്യുന്നു. ഭാരത സര്‍ക്കാര്‍ ഓരോ അഞ്ച് വര്‍ഷത്തിലൊരിക്കലും നേടാനായ പുരോഗതിയെ പുനഃപരിശോധിക്കുകയും തുടര്‍ന്നുള്ള വികസനത്തിനു വേണ്ടി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഈ നയം ശുപാര്‍ശ്ശ ചെയ്യുന്നതുമാണ്.
hi my self also pinky
Explanation: stay bless stay safe stay happy stay healthy be good forever