വിദ്യ ധനം സർവ ധനാൽ പ്രധാനം essay
Answers
Answer:
വിദ്യാധനം സർവധനാൽ പ്രധാനം
വിദ്യാ ധനം ആണ് മറ്റേത് ധനത്തെയുംകെകാൾ പ്രധാനം.വിദ്യ സമ്പാദിക്കുക,ജ്ഞാനം ആർജ്ജിക്കുക എന്നത് നല്ല മനുഷ്യനായി തീരുവാൻ വേണ്ട ഗുണങ്ങളിൽ ഒന്നാണ്. അറിവിന്റെ തലങ്ങൾ വ്യത്യസ്തത ആർന്നവയാണ്. ഈ ലോകത്തിൽ വിശാലമാർന്നിരിക്കുന്നു. അറിവ് സ്വായത്തം ആക്കുകയാണ്ഓരോരുത്തരും ചെയ്യേണ്ടത്."അക്ഷരം കൂട്ടി വായിക്കനറിയാത്ത ദൈവജ്ഞരല്ലോ കുട്ടികള്എന്ന കവി പറയുന്ന കാലത്ത്,കുട്ടികൾക്ക് വിദ്യ നൽകി അറിവിലേക്ക് എത്തുവാനുള്ള സാധ്യതയൊരുക്കുന്നു. വളർച്ചയുടെപടവുകൾ കയറുന്നതിനോടൊപ്പം അറിവിന്റെ മേഖലകളിലുംവ്യത്യാസംസംഭവിക്കുന്നു.
ജീവിതത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ പോകുമ്പോൾജ്ഞാനത്തിന്റെ പല ജാതി വിത്തുകൾ മനുഷ്യന്റെ മനസിലേക്കെത്തുന്നു.അറിവിന്റെ ഒരു വൃക്ഷമായിത്തീരുന്നു. അതിലെ ഫലങ്ങൾ മറ്റുള്ളവർക്കു നൽകുമ്പോൾ ആണ് മനുഷ്യൻ പൂർണനാവുന്നത്.വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന് ആണ് ചൊല്ല്. ഈ ധനം ആർജ്ജിക്കാത്തവന് ജീവിതവിജയം സാധ്യം അല്ല എന്നും പറയുന്നു. വിദ്യാധനം എന്നാൽ വിദ്യാലയത്തിൽ പോയി മാത്രം സംഭവിക്കാവുന്ന ഒന്നല്ല,വിദ്യ പലരീതിയിൽ ആഭ്യസിക്കാം,പ്രകൃതിയെ അറിഞ്ഞു അവരോട്ഒപ്പം നടക്കുന്ന എത്രയോ മുനിമാർഉണ്ട്! മൂല്യബോധത്തിൽ അടിയുറച്ച
മനുഷ്യനെ വാർത്ത്എടുക്കുക എന്നതാണ് വിദ്യയുടെ ഉദ്ദേശം.അതു കൊണ്ട് തന്നെ ആണ് വിദ്യ സർവ ധനത്തെയുംക്കാൾ സർവോകൃഷ്ടമാക്കുന്നത്.