Essay about health is wealth in malayalam
Answers
Answered by
14
'Health is Wealth' is a famous saying that refers to the importance of health to us and reveals that health is wealth. If we are not healthy (do not feel in the state of physical, mental and social well being), wealth means nothing to us. So, our health is a real wealth; we should always try to be healthy.
Answered by
51
Answer:
Explanation:
ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ആരോഗ്യം ഉള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാകും ആരോഗ്യമുള്ളവർക്ക് മാത്രമേ കൂടുതൽ കൂടുതൽ ഉയരത്തിൽ എത്താൻ കഴിയുകയുള്ളൂ നമ്മുടെ നമുക്ക് വളരെ ഉപയോഗപ്പെടുന്നത് കാര്യമാണ് നാം നമ്മുടെ ആരോഗ്യത്തെ എത്ര തിരക്കിലാണെങ്കിലും ശ്രദ്ധിക്കണമെന്ന് പലരും അവരുടെ ആരോഗ്യത്തെ ശ്രദ്ധിക്കുന്നില്ല പക്ഷേ നല്ല രീതിയിൽ നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കണം അത് വളരെ അത്യാവശ്യമാണ്
Similar questions