Essay about importance of reading in malayalam
Answers
PRACTICE MAKES MAN PERFECT....WHEN U GOT A LANGAGE WHICH YU ALREADY KNOW IS NOT A MATTER...BUT IF YOU TRY TO LEARN OTHER LANGUAGES LIKE ANY FRENCH OR MALAYALAM,WHAT HAPPENS IS YOU CONCENTRATE AND YOU PUT A ATMOST DETERMINATION AND HARD WORK TOWARDS A MEW THING WHICH YOU ARE GOING TO LEARN... MALAYALAM IS A CLEAN LANG
SO TRY TO LEARN AND YOU IF YOU GO TO ANY REGION WHICH HAS MALAYALAM AS BASIC LANGUAGE IT IS EASY FOR YOU TO COMMUNICATE AND YOU WONT BE IN TROUBLE BY BUYING SOME BOOKS LIKE LEARN ANY LANG FASTLY ....
Answer:
Explanation:
വായന വളരെ നല്ലൊരു ശീലമാണ് വായിച്ചാൽ നമുക്ക് അറിവുകൾ കിട്ടുകയുള്ളൂ വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന് കുഞ്ഞുണ്ണി മാഷിൻറെ ഈ പ്രയോഗം വളരെ അർത്ഥവത്താണ് ഇന്നത്തെ തലമുറ വായന മറന്നു കഴിഞ്ഞിരിക്കുന്നു അവർക്ക് പല വിനോദങ്ങളും ഉണ്ട് പക്ഷേ ഒന്നും വായനയുടെ അത്ര ഫലം തരുക നമ്മുടെ പുതുതലമുറ മനസ്സിലാക്കണം നമ്മുടെ മാനസിക വളർച്ചയ്ക്ക് വളരെ വലിയൊരു ഘടകമാണ് അതുകൊണ്ടുതന്നെ നമ്മുടെ പുതുതലമുറ വായനാശീലം ഉള്ളവരാക്കി മാറ്റാനും നാം പ്രയത്നിക്കണം