India Languages, asked by rizhomeworkangel, 9 months ago

'വിദ്യാഭ്യാസത്തില് കായികവിനോദത്തിന്റെ പ്രസക്തി' ഉപന്യാസം തയ്യാറാക്കുക ( essay malayalam)​

Answers

Answered by Anonymous
4

Answer:

ബാഹ്യമോ ആന്തരികമോ ആയ പ്രേരണമൂലം ജീവജാലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധത്തെയാണ് അച്ചടക്കം എന്ന വാക്കിനാൽ അർഥമാക്കുന്നത്. അച്ചടക്കം എന്ന പദം ഇംഗ്ളീഷിലെ ഡിസിപ്ളിന് (discipline) സമാനമായിട്ടാണ് സാധാരണ പ്രയോഗിച്ചുവരുന്നത്. ഡിസിപ്ളിൻ എന്ന പദത്തിന് പരിശീലനം, അധീനത്തിൽ കൊണ്ടുവരിക എന്നെല്ലാം അർഥങ്ങളുണ്ട്. ഡിസിപ്ളിൻ പാലിക്കുന്നവനാണ് ഡിസൈപ്പിൾ (disciple). ഡിസിപ്ളിൻ എന്ന പദത്തിന് ഓരോ കാലത്തുണ്ടായ അർഥഭേദങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രത്യേകം അധ്യയനാഭ്യാസങ്ങൾ നൽകി ശിഷ്യരെയും അനുയായികളെയും കീഴുദ്യോഗസ്ഥൻമാരെയും സൈനികരെയും നിർദിഷ്ട പരിശീലനക്രമങ്ങളിൽ ഉറപ്പിച്ചുനിർത്തുന്ന പ്രക്രിയ എന്നും അച്ചടക്കത്തെ നിർവചിക്കാം. അച്ചിൽ - ഒരു നിർദിഷ്ട രൂപമാതൃകയിൽ - അല്ലെങ്കിൽ പെരുമാറ്റരീതിയിൽ (mould or pattern) അടങ്ങൽ എന്നും അച്ചം (ഭയം) കൊണ്ടുള്ള അടക്കം എന്നും അച്ചടക്കത്തിന് മലയാളമഹാനിഘണ്ടുവിൽ അർഥം പറഞ്ഞുകാണുന്നു.

ചിട്ടപ്പെടുത്തിയ പെരുമാറ്റരീതികളെ ഉദ്ദേശിച്ചാണ് സാധാരണയായി അച്ചടക്കമെന്ന പദം പ്രയോഗിക്കുന്നത്. പട്ടാളച്ചിട്ടയെ സൂചിപ്പിക്കുന്നതിന് മിലിട്ടറി ഡിസിപ്ളിൻ (military discipline) എന്നുപറയുന്നു. ഒരു സ്ഥാപനത്തിൽ ക്രമവും ചിട്ടയും കാണുന്നെങ്കിൽ അവിടെ നല്ല അച്ചടക്കമുണ്ടെന്നു പറയുക സാധാരണമാണ്. എന്നാൽ ബാഹ്യമായ ക്രമം (order) മാത്രമല്ല അച്ചടക്കം അഥവാ വിനയം. അത് ആഭ്യന്തരമായുണ്ടാകേണ്ട സ്വയംനിയന്ത്രണം കൂടിയാണ്.

PLEASE MARK ME AS BRILLIANT AND ALSO GIVE ME THANKS

Similar questions