essay on പ്രഭാത വർണന and പ്രഭാത കാഴ്ചകൾ in Malayalam
please help me to answer this question I am requesting you all
Answers
Answer:
പ്രഭാത വർണന and പ്രഭാത കാഴ്ചകൾ
Explanation:
1) കടമക്കുടി – ചരിയം ചുരത്തിലെ പ്രഭാത സൂര്യോദയം പ്രകൃതി അണിയിച്ചൊരുക്കുന്ന ഒരു മനോഹര കാഴ്ച തന്നെയാണ് . 2) എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി ഗ്രാമം .
3) പ്രകൃതി ഭംഗി കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത കടമക്കുടിയെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ .
4( യാത്രികരെ പോലെ തന്നെ ഫോട്ടോഗ്രാഫർമ്മാരുടെ ഈറ്റില്ലം കൂടിയാണ് കടമക്കുടി.
5) ഫോട്ടോഗ്രാഫർമാരുടെ ക്യാമറ കണ്ണു കളിലെ മികവുറ്റ ചിത്രങ്ങളിലൂടെ കടമക്കുടിയുടെ ഗ്രാമക്കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ടില്ലാത്തവരുണ്ടോ ? ഇല്ല എന്നേ ഉത്തരം വരൂ .
6( കാരണം ഇത്രയധികം വിവിധ തരത്തിലുള്ള ദേശാടന പക്ഷികൾ ഈ ഗ്രാമത്തിൽ എത്തിചേരാതെ പോകാറില്ല, അതാണ് കാരണം.
7)പക്ഷി നിരീക്ഷക ഫോട്ടോഗ്രഫർമ്മാരുടെ പതിവ് സന്ദർശന സ്ഥലം കൂടിയാണ് കടമക്കുടി .
8)ആ ദ്യശ്യ ഭംഗി നേർ കാഴ്ചകളിലേക്ക് നുകരാനായി ഒരു യാത്ര .
#SPJ3