World Languages, asked by angel14073, 11 months ago

essay on malayalam about plastic good things and bad things.(malayalam)​

Answers

Answered by sureshsharma4084
29

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. [1] മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. [2] പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. [3] എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ. [4]

"Plastic pollution". Encyclopædia Britannica. ശേഖരിച്ചത്: 1 August 2013.

Hammer, J; Kraak, MH; Parsons, JR (2012). "Plastics in the marine environment: the dark side of a modern gift". Reviews of environmental contamination and toxicology. 220: 1–44. doi:10.1007/978-1-4614-3414-6_1.

Hester, Ronald E.; Harrison, R. M. (editors) (2011). Marine Pollution and Human Health. Royal Society of Chemistry. pp. 84-85. ISBN 184973240X

Lytle, Claire Le Guern. "Plastic Pollution". Coastal Care. ശേഖരിച്ചത്: 19 February 2015

Answered by aparnahvijay
44

Answer:

Explanation:

പ്ലാസ്റ്റിക് ഇന്ന് നമുക്ക് എല്ലാവർക്കും വളരെ ആവശ്യമുള്ള സാധനം ആണ് സാധനമാണ് എന്നാൽ പ്ലാസ്റ്റിക്കിന് ദൂഷ്യവശങ്ങളും നല്ല വശങ്ങളുമുണ്ട് ക്ലാസിക് ഒരിക്കലും മണ്ണിൽ ചേരാത്ത ഒരു വസ്തുവാണ് എന്നാൽ നമുക്ക് അത് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ആയി എത്ര വർഷം കഴിഞ്ഞാലും മണ്ണിലല്ലാതെ ഇരിക്കുന്നു ഇത് മറ്റു മൃഗങ്ങൾ എടുത്ത് കഴിച്ചാൽ അവരുടെ ജീവനും മറ്റു മനുഷ്യരുടെ ജീവൻ ഇത് കത്തിക്കുമ്പോഴും ഭീഷണിയാണ്

നന്ദി നന്ദി നന്ദി

Similar questions