essay on വിദ്യാർത്ഥികളും മാധ്യമങ്ങളും ... plz no snam answer... if u don't know don't answer..
Answers
Answer:
നല്ല പുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയുമൊക്കെ വിജ്ഞാനം ആര്‍ജിച്ചിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നു. നേരായ വിദ്യനേടി, നേരായ പാതയില്‍ സഞ്ചരിച്ച് ശരിയായ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിരുന്ന ആ പഴയ തലമുറ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മാറി മാറി വരുന്ന ടെലിവിഷന്‍ ചാനലുകളുടെ കാലവും കടന്ന് ആധുനിക ഹൈടെക് സംവിധാനങ്ങളുള്ള മാധ്യമസംസ്‌കാരത്തിലേക്ക് എത്തിയിരിക്കുന്നു ഇന്നത്തെ പുതുതലമുറ. ഈ കുതിച്ചുചാട്ടം എവിടേക്കാണ്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
സെല്‍ഫോണും കമ്പ്യൂട്ടറും ലാപ് ടോപ്പുമൊക്കെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന ആധുനിക തലമുറയ്ക്ക് അവയില്ലാത്ത ലോകം സങ്കല്‍പ്പിക്കാന്‍പോലും സാധിക്കില്ല. പുതുതായി എത്തുന്ന ഹൈടെക് സംവിധാനങ്ങളെ രണ്ടു കൈകളും നീട്ടി സ്വാഗതം ചെയ്യുകയാണ് ഇന്നത്തെ സൈബര്‍ തലമുറ.
Explanation:
Nee padicha school la na headmaster da.
Vijay says this to the villain in the movie, who is after the girl he loves. The dialogue and the scene is still iconic thanks to Thalapathy’s fiery performance.