Essay on topic save nature
in malayalam
Answers
Answered by
37
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.
എല്ലാ മനുഷ്യര്‍ക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്‍റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്‍പ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്‍റെ കാതല്‍. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാര്‍ഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിര്‍ത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിന്‍റെ മാരക ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ആളുകള്‍ നഗരങ്ങളില്‍ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു.
please mark me as brainlest

Riyagairola:
ohh
Answered by
11
Answer:
Explanation:
നമ്മുടെ പ്രകൃതി നമുക്ക് അമ്മയെ പോലെ തന്നെയാണ് പ്രകൃതിയെ സ്നേഹിക്കണം ഇന്ന് നാം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇത് വളരെ ഒരു അപകടത്തിനു കാരണമാകുന്നു പ്രകൃതിയെ സംരക്ഷിക്കേണ്ടത് സ്നേഹിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് ഇന്ന് വനങ്ങൾ വെട്ടി നശിപ്പിക്കുകയും ജനങ്ങൾ മലിനമാക്കുകയും അംഗീകരിക്കുകയും ഒക്കെ ചെയ്യുന്നത് വികസനത്തിന് ഒരു ഭാഗമായി കഴിഞ്ഞുഎന്നാൽ ഇതല്ല വികസന പ്രകൃതിയെ അനുയോജ്യമായി നമ്മുടെ ആവശ്യങ്ങൾ മുന്നേറുന്നതാണ് വികസനം എന്നു പറയുന്നത് അതുകൊണ്ടുതന്നെ നാം പ്രകൃതിയെ സഹിച്ചുകൊണ്ട് വികസനത്തിലേക്ക് കുതിക്കും ഇത് ഇന്ന് മനുഷ്യനും മറ്റു ജീവികൾക്കും ഒരുപോലെ അപകടകരമായ കഴിഞ്ഞു ഇതിൻറെ ഏറെക്കുറെ കാരണവും മനുഷ്യൻ തന്നെയാണ് ഇന്ന് ആഗോളതാപനം ഒരു പുതിയ വിഷയമല്ല
Similar questions