Find the answer's for this Malayalam comprehension
Attachments:
Answers
Answered by
1
Answer:
1) ഈ ലോകത്ത് ബുദ്ധിയിലും കഴിവിലും അവനെ വെല്ലാൻ ആരും ഇല്ല എന്നതാണ് കാക്കയുടെ വീക്ഷണം
2) " നിളേയോക്കെ എന്തിന് കോള്ളാം ? നിങ്ങൾ ഒക്കേ മണ്ടൻമാരാണ് " എന്നാണ് കാക്ക മറ്റു കിളികളെ കളിയാക്കി പറഞ്ഞത്.
3) കാക്ക ചത്തു ചീഞ്ഞ മാസ കഷ്ണങ്ങളും മനുഷ്യർ ഉപേക്ഷിച്ച വിസർജ്യവും അവശിഷ്ടവും കൊത്തി തിന്നുനതാണ് മാറ്റും കിളികൾ കണ്ടത്.
4) അയ്യോ, കഷ്ടം നീ വെറുതെ വീമ്പിളക്കുകയായിരുന്നു. അമേധ്യം തിന്നുന്ന നീയാണ് ഏറ്റവും നിന്ദ്യൻ " എന്ന് മറ്റു കിളികൾ കാക്കയേ കളിയാക്കി പറഞ്ഞു
Similar questions
Psychology,
1 day ago
Math,
1 day ago
English,
3 days ago
Economy,
8 months ago
Science,
8 months ago