India Languages, asked by prasanthpunnapra, 4 months ago

Five sentences about vaikunda swamy in malayalam ​

Answers

Answered by shahidkhan2005
0

Answer:

സാമൂഹ്യ സമത്വത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം - 1809, മരണം - 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ സാമൂഹ്യ സമത്വത്തിന് വേണ്ടിയുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു.

Similar questions