Political Science, asked by fasmina738, 5 months ago

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ (for CE)​

Answers

Answered by athiramanoharan2016
0

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പന്ത്രണ്ട് മുതൽ മുപ്പത്തിയഞ്ചു വരെയുള്ള അനുച്ഛേദനകളിൽ ഒരു പൗരൻ അവന്റെ രാജ്യത്തെ വ്യക്തിത്വത്തോടും അന്തസോഡും ജീവിക്കാൻ ആവിശ്യമായ മൗലിക അവകാശങ്ങളെ പറ്റി പ്രതിബാധിക്കുന്നു.

-താഴെ പറഞ്ഞിരിക്കുന്നവയാണ് ഇന്ത്യൻ ഭരഘടനയിൽ ചേർത്തിരിക്കുന്ന മൗലിക അവകാശങ്ങൾ

1 . സമത്വത്തിനുള്ള അവകാശം

2 . സ്വാതന്ത്രത്തിനുള്ള അവകാശം

3. ചൂഷണങ്ങൾക്ക് എതിരെ പ്രതികരിക്കാനുള്ള അവകാശം

4. മത ആചാരണ സ്വാതന്ത്രം

5. സാംസ്കാരിക വിദ്യാഭ്യാസ അവകാശം

6. ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം

മേല്പറഞ്ഞവ ഇന്ത്യൻ ഭരണഘടനാ പ്രകാരം ഇന്ത്യയിലെ ഓരോ പൗരനെയും ജാതി മത ലിംഗ ഭേദമന്യേ സമരായി കാണാനും അല്ലാത്ത പക്ഷം നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കാനും അനുശാസിക്കുന്നുണ്ട് .

Similar questions