Math, asked by Anonymous, 4 months ago

മലയാള ന്യൂസ്‌പേപ്പർ വാർത്താ format
pls only give legit answers or u will be reported.

Answers

Answered by anandachandra1980
2

Answer:

വിദേശത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ സമ്പൂർണ മലയാള ദിനപത്രമാണ് മലയാളം ന്യൂസ്[1][അവലംബം ആവശ്യമാണ്]. 1999 ഏപ്രിൽ 16 നാണ്‌ മലയാളം ന്യൂസ്‌ ആദ്യ ലക്കം പുറത്തിറങ്ങിയത്[2].സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) [3] അനുബന്ധ സ്ഥാപനമായ സൗദി റിസർച്ച് ആൻറ് മാർക്കറ്റിംഗ് ഗ്രൂപ്പാണ്‌ [4] ഈ പത്രത്തിന്റെ പ്രസാധകർ. അറബ് ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു. മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ ഫാറുഖ് ലൂഖ്മാനാണ് മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. [2]. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.

ക്ഷമിക്കണം, അവ ഈ ചോദ്യത്തിന്റെ സൂത്രവാക്യമല്ല, അതിനാൽ ഈ ചോദ്യത്തെക്കുറിച്ച് എനിക്കറിയാവുന്നതെന്തും ഞാൻ എഴുതിയിട്ടുണ്ട്, എന്തായാലും നിങ്ങൾ എന്റെ ചങ്ങാതിയാകാൻ ആഗ്രഹിക്കുന്നുണ്ടോ, ദയവായി നിങ്ങളോട് എന്റെ എളിയ അഭ്യർത്ഥന ദയവായി അറിയിക്കുക, കാരണം എനിക്ക് ബുദ്ധിപരമായി ഒരു സുഹൃത്തും ഇല്ല (◍•ᴗ•◍)❤

Similar questions