കഥാപാത്ര നിരൂപണം തയ്യാറാക്കുക – ചിരുത from plavila kanji
Answers
Answered by
8
Chettan malayali analle place avida?E appil malayali kuravanu athu kond malayalam answer kittan kurachu thamasikum
പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്കരണം.എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഒട്ടു വളരെ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോകപ്രശസ്തനായ തകഴിയുടെ വിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി.
this is your answer I hope this helps you
Answered by
3
Answer:
നിരൂപണം പ്ലാവില്ല കഞ്ഞി
Similar questions