India Languages, asked by abimonsilimon, 5 months ago

give me a paragraph about bacteria in malayalam ​

Answers

Answered by idking3
0

Explanation:

no Malayalam sorry

............

Answered by ashupm
1

നമ്മള്‍ വ്യത്യസ്തമായ സ്ഥലങ്ങളിലൂടെ ദിവസവും സഞ്ചരിക്കാറുണ്ട്. പല ആള്‍ക്കാരുമായി ഇടപഴകാറുമുണ്ട്. ഈ സമയങ്ങളിലൊക്കെ നമ്മുടെ ശരീരത്തിലേക്ക് പലതരം പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന രോഗാണുക്കള്‍ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ പ്രവേശിക്കാന്‍ സാധ്യതയുള്ള അണുക്കള്‍ ശരീരത്തിന് ആവശ്യമില്ലാത്ത ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെ നമുക്ക് എങ്ങനെ തിരിച്ചറിയാനാകും?

എന്താണ് അണുബാധ?

ശരീരത്തിനുള്ളിലെ അല്ലെങ്കില്‍ പുറത്തോ ദോഷകരമായ അണുക്കള്‍ പെരുകുന്ന അവസ്ഥയാണ് പകര്‍ച്ചവ്യാധി. ന്യുമോണിയ, ഭക്ഷ്യവിഷബാധ തുടങ്ങിയ അണുക്കള്‍ മൂലമുണ്ടാകുന്ന അനേകം രോഗങ്ങളാണ്. ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് എന്ന തരത്തിലാണ് അണുക്കളെ തരം തിരിച്ചിരിക്കുന്നത്. ഗ്രാം പോസിറ്റീവ് അണുക്കള്‍ക്ക് കട്ടിയുള്ള ശരീരകോശങ്ങളും ഗ്രാം നെഗറ്റീവ് അണുകള്‍ക്ക് കട്ടികുറഞ്ഞ ശരീര കോശങ്ങളായിരിക്കും. രോഗാണുക്കളുടെ സംവേദനക്ഷമത കണ്ടെത്തിയാണ് അവയെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കുന്നത്. ഇൗ പ്രക്രിയയാണ് ഗ്രാം സ്റ്റെയിനിങ്.

പകര്‍ച്ച വ്യാധിയുടെ ലക്ഷണങ്ങള്‍

എല്ലാ കാലഘട്ടത്തിലും ജീവിക്കാന്‍ കഴിയുന്നവയാണ് അണുക്കള്‍. ഇവയ്കക് കാലാവസ്ഥ, സ്ഥാനം, സ്ഥലം, എന്നിവ ഒരു പ്രശ്നമല്ല. രോഗാണുകള്‍ക്ക് വായു, മണ്ണ്, ജലം എന്നിവയില്‍ എല്ലാം ജീവിക്കാന്‍ കഴിയും.

മലിനമായ പ്രതലങ്ങള്‍, ഭക്ഷണം, വെള്ളം, തുമ്മല്‍, ചുമ എന്നിവയാണ് ഇതിനുദാഹരണങ്ങള്‍. സാധാരണമായി കണ്ടു വരുന്ന ചില ലക്ഷണങ്ങളായ വ്രണം, ഛര്‍ദ്ദി, സന്ധിവേദന, പനി, വയറിളക്കം, ചുമ, ക്ഷീണം, തുമ്മല്‍ തുടങ്ങിയവയാണ്. സാധാരണ കണ്ടുവരുന്ന ചില കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍.

മനുഷ്യരിൽ വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷ്യ വിഷ ബാധയുടെ ഒരു രോഗ ലക്ഷണമാണ് പനി അല്ലെങ്കിൽ സന്ധി വേദന.

ഇതുപോലെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സിക്കണം. നിങ്ങള്‍ക്ക് തക്ക സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് വളരെ പ്രശ്നമാകും.

Similar questions