Give sn example for മാലോപമ
Answers
മാലോപമ
ഒരു അലങ്കാരം
a figure of speech
ഒരു ഉപമേയത്തെ തന്നെ പല ഉപമാനങ്ങളോട് ഉപമിക്കുന്നത് ‘മാലോപമ’. ഉദാഹരണം :
കാർകൊണ്ടു മിണ്ടാതൊരു കൊണ്ടൽപോലെ
കല്ലോലമില്ലാതെഴുമാഴിപോലെ
കാറ്റിൽപ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ് പ്രാണനടക്കിവെച്ചും. -കു.സം.
ഇതിൽ പ്രാണായാമസ്ഥിതനായ ദക്ഷിണാമൂർത്തിക്ക് മൂന്നുപമാനങ്ങൾ നിബന്ധിക്കപ്പെട്ടിരിക്കുന്നു.
(Translation)
⬇
A parable is likened to many parables of 'malapo'. Example:
As the inlet with a morsel of iron;
It's like a broom tree
Like the winding
It is breathless. -Yes
Dakshinamoorthy is the soul of three things.
Answer:

Read more on Brainly.in - https://brainly.in/question/8670684#readmore